Kavitha

ഷാർജയിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

ഷാർജ : കണ്ണൂർ പാപ്പിനിശേരി അറത്തിൽ സ്വദേശിനി ആയിഷ മറിയം (17) ഷാർജയിൽ  മരണപ്പെട്ടു. ഹൃദയഘാതം ആയിരുന്നു മരണകാരണം.

1 st paragraph

വ്യാഴാഴ്ച   ദേഹാസസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യാബ് ലീഗൽ സർവിസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ നിയമ നടപടികൾ പുരോഗമിക്കുന്നു.

ഷാർജ പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക് കൊണ്ട് പോകും എന്ന് ബന്ധുക്കൾ അറിയിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ആയ ആയിഷ പ്ലസ് വണിന് പഠിക്കുകയായിരുന്നു.പിതാവ് മുഹമ്മദ് സൈഫ്, മാതാവ് റുബിന ഫ്.

2nd paragraph