Fincat

അബുദബിയില്‍ വാഹനാപടകം; നാല് മലയാളികള്‍ മരിച്ചു


അബുദബിയില്‍ വാഹന അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കോഴിക്കോട് സ്വദേശികളാണ് മരിച്ചവര്‍. മൂന്ന് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.മൂന്ന് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അഷസ് (14), അമ്മാര്‍ (12), അയാഷ് (5)-കോഴിക്കോട് സ്വദേശികള്‍.

മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയാണ് മരിച്ച മറ്റൊരാള്‍. വീട്ടുജോലിക്കാരിയും അപകടത്തില്‍ മരണപ്പെട്ടു. മാതാപിതാക്കള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ദുബായിലെ ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞ് ദുബായിലെ താമസസ്ഥലത്തേയ്ക്ക് പോകുന്ന വഴിയായിരുന്നു അപകടമുണ്ടായത്.

1 st paragraph