Fincat

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി പട്ടർനടക്കാവ് സ്വദേശി

തിരുനാവായ: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി പട്ടർനടക്കാവ് സ്വദേശി മെൻ്റലിസ്റ്റും ഹിപ്നോട്ടിസ്റ്റ് മായ ഷരീഫ് സി ടി.കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെയും, വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് സർ ന്റെയും സാനിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ശ്രീ. ആർ. കെ മലയത്തിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി.

1 st paragraph

കഴിഞ്ഞ നവംബർ 23 ന് കോഴിക്കോട് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ റോപ് എക്സ്കേപ് എഫക്ട് എന്ന മായാജാല വിദ്യയിലൂടെ പാത്ത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ ഭാഗമായാണ് ഷറഫുദ്ദീൻ പി. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയത്.

നിധീഷിന് നാല് വിക്കറ്റ്; വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിയെ 247 റണ്‍സിന് പുറത്താക്കി കേരളം ഇന്റർനാഷണൽ ട്രൈനറും മെന്റാലിസ്റ്റുമായ ഷെരീഫ് മാസ്റ്റർ (പാത്ത്മിയ ഇന്റർനാ ഷണൽ അക്കാദമി) റിൽ നിന്നും മെന്റലിസവും, ഹിപ്നോടിസ്റ്റ് പദവിയും, വേർബൽ ഹിപ്നോട്ടിസം, നോൺവേർബൽ ഹിപ്നോട്ടിസം, ഐ ഗെയിസ് ഹിപ്നോട്ടിസം, ഹിപ്നോടിസത്തിൽ ഐസീഡ് സർട്ടിഫിക്കറ്റ് കോഴ്സും, മെസ്മറിസത്തിൽ മാസ്റ്റർ കോഴ്സും കരസ്ഥമാക്കിയ ഷരീഫ് സിടി. നിലവിൽ ഓട്ടോഗ്രാഫി ജോലി ചെയ്തു വരുന്നു. 2018 കേരള പത്ര പ്രവർത്തക യൂണിയൻ വിക്ടർ ജോർജ്ജ് ഫോട്ടോഗ്രാഫി അവാർഡ് ജേതാവും യൂണിസെഫ് കേരള ചാപ്റ്റർ ചെന്നൈയിൽ വെച്ച് നടന്ന സ്പോട്ട് ഓട്ടോഗ്രാഫിയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

 

2nd paragraph