പാസഞ്ചര്‍ ട്രെയിനിന് പച്ചക്കൊടി; ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ചു

തൃശ്ശൂര്‍: ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് കേന്ദ്ര റെയില്‍വെ മന്ത്രാലയം.
പുതിയ ട്രെയിന്‍ വിവരങ്ങള്‍ ഇങ്ങനെ
• ട്രെയിന്‍ നമ്ബര്‍: 56115/56116 തൃശ്ശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍
• ദിവസേന സര്‍വീസ് ഉണ്ടാകും.

സമയക്രമം
• തൃശ്ശൂരില്‍ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും.
• ഗുരുവായൂരില്‍ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും.
ട്രെയിന്‍ അനുവദിച്ചത് യാത്രാക്ലേശത്തിന് വലിയ ആശ്വാസമാകുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
