തിരൂര്‍-കടലുണ്ടി റോഡില്‍ ഗതാഗത നിയന്ത്രണം

തിരൂര്‍-കടലുണ്ടി റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 25 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

പരപ്പനങ്ങാടിയില്‍ നിന്നും പരപ്പനങ്ങാടി-പുത്തരിക്കല്‍-കൂട്ടുമൂച്ചി-അത്താണിക്കല്‍ വഴിയും ചാലിയം നിന്നും ചാലിയം-കടലുണ്ടി റെയില്‍വേഗേറ്റ്-കോട്ടക്കടവ്-അത്താണിക്കല്‍ വഴിയും വാഹനങ്ങള്‍ തിരിഞ്ഞുപോകണം.
