Bridal

ബ്രൈഡൽ ക്രാഫ്റ്റ് ‘പുതുമയുടെ പെരുന്നാൾ’: ലോഗോ പ്രകാശനം സമീറ സനീഷ് നിർവഹിച്ചു

തിരൂർ: പ്രമുഖ വെഡിങ് ഡെസ്റ്റിനേഷനായ ബ്രൈഡൽ ക്രാഫ്റ്റ് (Bridal Craft – The Wedding Mall) സംഘടിപ്പിക്കുന്ന പെരുന്നാൾ കാലത്തെ വസ്ത്രവിസ്മയം ‘പുതുമയുടെ പെരുന്നാൾ’ പദ്ധതിയുടെ ലോഗോ പ്രകാശനം നടന്നു. മലയാള സിനിമയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് ആണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്.

1 st paragraph

വിവാഹ വസ്ത്രങ്ങൾക്കൊപ്പം തന്നെ പെരുന്നാൾ ആഘോഷങ്ങൾക്കായി ഏറ്റവും പുതിയ ട്രെൻഡിലുള്ള വസ്ത്രശേഖരമാണ് ‘പുതുമയുടെ പെരുന്നാൾ’ ഒരുക്കങ്ങളിലൂടെ ബ്രൈഡൽ ക്രാഫ്റ്റ് ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത്.

ചടങ്ങിൽ ബ്രൈഡൽ ക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടർ മുത്തുകോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സിറ്റി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ മുഹമ്മുട്ടി ഹാജി, ബ്രൈഡൽ ക്രാഫ്റ്റ് ഡയറക്ടർമാരായ അബ്ദു റഹിമാൻ ഹാജി, സയ്യിദ് സൽമാൻ, ജനറൽ മാനേജർ പ്രത്യുഷ് കുമാർ എന്നിവർ സംസാരിച്ചു.

2nd paragraph