Bridal

പ്രതിപക്ഷ നേതാവിൻ്റെ പുതുയുഗ യാത്രയെ വരവേൽക്കാൻ ഒരുങ്ങി തിരൂർ; സ്വീകരണം ഫെബ്രുവരി 14 ന് 

 

തിരൂർ: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വ ത്തിൽ കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടക്കുന്ന പുതു യുഗ യാത്രക്ക് 14 ന് തിരൂരിൽ സ്വീകരണം നൽകും.

1 st paragraph

യാത്രയുടെ സ്വീകരണ പരിപാടി ചരിത്ര സംഭവമാക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പൊ ന്നാനി പാർലമെന്ററി മണ്ഡ ലം യു.ഡി.എഫ് കൺവീനർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. സ്വീകരണ പരി പാടി വിജയിപ്പിക്കാൻ എല്ലാവരും കർമപഥത്തിൽ സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ. കെ. എ പത്മകുമാർ അധ്യക്ഷനായി. കൺവീനർ വെട്ടം ആലിക്കോ യ,യു.ഡി.എഫ് നേതാക്കളായ പി. സൈതലവി മാസ്റ്റർ, കോട്ടയിൽ അബ്ദുൽ കരീം, എം.പി മുഹമ്മദ് കോയ, ഫൈസൽ എടശ്ശേരി, പാറയിൽ അലി, മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ, യാസർ പൊട്ടച്ചോല, നൗഷാദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

2nd paragraph