Shobhika

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ റസിഡന്റ് നിയമനം

 

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള ജൂനിയര്‍ റസിഡണ്ട് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 23ന് രാവിലെ 10.30ന് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസ്സല്‍ രേഖകളുമായി അഭിമുഖത്തിനെത്തണം. ഫോണ്‍- 0483- 2764056.

1 st paragraph