AAK

വനിതാ കമ്മീഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. 31100-66800 ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ, നിരാക്ഷേപ പത്രം സഹിതം മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പി.എം.ജി, പട്ടം പി.ഓ. , തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ മാര്‍ച്ച് ഒന്‍പതിനകം ലഭിക്കണം.

1 st paragraph