AAK

സൂപ്പര്‍ എട്ടില്‍ പാകിസ്താന് ടോസ്; ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു


ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ പാകിസ്താന്‍ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ ഇംഗ്ലണ്ടിനെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു.പല്ലേക്കല്ലെ സ്റ്റേഡിയത്തിലാണ് മത്സരം.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ: ഫില്‍ സാള്‍ട്ട്, ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബെഥല്‍, ടോം ബാന്റണ്‍, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കറൻ, വില്‍ ജാക്സ്, ലിയാം ഡോസണ്‍, ജാമി ഓവർട്ടണ്‍, ജോഫ്ര ആർച്ചർ, ആദില്‍ റാഷിദ്.

1 st paragraph

പാകിസ്താൻ പ്ലേയിങ് ഇലവൻ: സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, സല്‍മാൻ ആഘ (ക്യാപ്റ്റൻ), ബാബർ അസം, ഫഖർ സമാൻ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, സല്‍മാൻ മിർസ, ഉസ്മാൻ താരിഖ്.