AAK

ഉദ്യോഗസ്ഥര്‍ക്ക് വായ്പാ സഹായം

 

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വ്യക്തിഗത വായ്പ (10 ലക്ഷം വരെ), കാര്‍ ലോണ്‍ (ഏഴ് ലക്ഷം വരെ), ഇരുചക്ര വാഹന വായ്പ (ഒരു ലക്ഷം രൂപ വരെ) പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടിക വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ജാമ്യ വ്യവസ്ഥയില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍-04832731496, 9400068510.

1 st paragraph