സാഹോദര്യത്തിന്റെ സന്ദേശം ഉയർത്തി, വനിതാ ഇഫ്താർ

തിരൂർ: സാഹോദര്യത്തിന്റെ സന്ദേശം ഉയർത്തി ജമാഅത്തെ ഇസ്ലാമി വെസ്റ്റ് ജില്ലകമ്മിറ്റിയും ഗേൾസ് ഇസ്ലാമിക് ഓർഗാണൈസേഷൻ വെസ്റ്റ് ജില്ലകമ്മിറ്റിയും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മലപ്പുറംവെസ്റ്റ് ജില്ലാ പ്രസിഡണ്ടും ജമാഅത്തെ കേന്ദ്ര കമ്മിറ്റി അംഗവുമായ സി.വി ജമീല ടീച്ചർ റമദാൻ സന്ദേശം നൽകി, ജില്ലാ വൈസ് പ്രസിഡണ്ട് മുഹ്സിന ജഹാൻ അദ്ധ്യക്ഷ യായ പരിപാടിയിൽ മലപ്പുറം ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ശ്രുതി, വെട്ടം പഞ്ചായത്ത് പ്രസിഡണ്ട് സക്കീന, തീരുർ മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സിന്ധു, തീരുർ ASI സിന്ധു, മാറാ ക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത, തലക്കാട് പഞ്ചായത്ത് മെമ്പറും വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ടുംആയ ശരീഫാബി, അഡോളസെന്റ് കൗ ൺസി ലറും യൂട്യൂബ്റും ആയ ഡോ. സയാന സലാം, ഹെഡ്മിസ്ട്രസ് മാരായ പ്രകാശിനി ടീച്ചർ തൃകണ്ടിയുർ, സിന്ധു ടീച്ചർ കൊട്ട് സ്കൂൾ, സിന്ധു ടീച്ചർ പുല്ലൂർ, സുഹറ ടീച്ചർ, ഡോ. ഷാജിത. ജി എച് സ് സ് നിറ മരൂതൂർ , ഡോ. ഹസീന, ഡോ സഹല, മഹിളാ കോണ്ഗ്രസ് സെക്രട്ടറി പ്രസന്നകുമാരി, ഹരിത ജില്ലാ വൈസ് ചെയർ പേഴ്സൺ സഫാന,

ഐ ജിഎം മലപ്പുറം ജില്ലാ വെസ്റ്റ് സെക്രട്ടറി നുബുല അബ്ബാസ്, സ്നയ്ക് കേച്ചർ ഉഷ, വുമൺ ജസ്റ്റിസ് ജില്ലാ സെക്ടറി സലീന അന്നാര, ബ്ലോക്ക് മെമ്പർ ഹലീമ വിപി, തീരുർ മുൻസിപ്പൽ കൗൺസിലർ. ഫർഹാനടീച്ചർ, മീഡിയ പേഴ്സൺ ഹന യഹിയ, വിങ്സ് കമ്മിറ്റി അംഗം മുസ്ഫിറ, കവിയത്രി ആരിഫ മെഹ്ഫിൽ ടീച്ചർ,
GIO മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് റഹ്ഫ സാജിദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു., ജില്ലാ കമ്മിറ്റി അംഗം സാഹിറ ടീച്ചർ സ്വാഗതവും, GIO ജില്ലാ കമ്മിറ്റി അംഗം ഹന്ന മജീദ് നന്ദിയും പറഞ്ഞു.

