AAK

പ്രവാസികളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്താൻ സർക്കാർ ഇടപെടണം: പ്രവാസി കോൺഗ്രസ്സ്

തിരൂർ: ഗൾഫിൽ യുദ്ധം തുടരുന്നസാഹചര്യത്തിൽ പ്രവാസികളുടെകളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പു വരുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിരനടപടി സ്വീകരിക്കണമെന്നും സന്ദർശക വിസയിൽ ഗൾഫിൽ പോയവരുടെയും നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിസാകാലാവധി നീട്ടിനൽകണമെന്നും പ്രവാസി കോൺഗ്രസ്തിരൂർ ബ്ലോക്ക് കമ്മിറ്റി ആവ ശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻ്റ് ശറഫുദ്ധീൻ കണ്ടത്തിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് ബാബു കിഴക്കാത്ത്, നാസർ പൊൊറുർ, സി.അബ്ദു, ഹക്കീം ചെമ്പ്ര, ഷഹാ റുദ്ധീൻ എന്നിവർ പ്രസംഗിച്ചു.

1 st paragraph