AAK

സൗജന്യ ആപ്ലിക്കേഷന്‍ ഡെവലപര്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ ആപ്ലിക്കേഷന്‍ ഡെവലപര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ഡിപ്ലോമ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ (എന്‍ജിനീയറിങ്/സയന്‍സ് ബന്ധപ്പെട്ട കോഴ്സുകള്‍)

1 st paragraph

അല്ലെങ്കില്‍ 10-ാം ക്ലാസും മൂന്ന് വര്‍ഷ ഡിപ്ലോമയും വെബ്/മൊബൈല്‍ മേഖലയില്‍ ഒന്നര വര്‍ഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയം (ജോലി/ഇന്റേണ്‍ഷിപ്പ്/അപ്രന്റീസ്ഷിപ്പ് ഉള്‍പ്പെടെ) എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ https://docs.google.com/forms/d/e/1FAIpQLSd_EQ6YWwov1-J_QZLmxOur4gV9rMUjAVG21bUweImKsts5Eg/viewform ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-94959 99704.