അപേക്ഷ ക്ഷണിച്ചു

പൊന്‍മള കുടുംബാരോഗ്യകേന്ദ്രത്തിലെ ഈവനിങ് ഒ.പിലേക്ക് ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12ന് പൊന്‍മള കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ബിഫാം / ഡി.ഫാം യോഗ്യതയും ഫാര്‍മസി കൗണ്‍സിലില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പരിചയ സര്‍ട്ടിഫിക്കറ്റകളുമായി അഭിമുഖത്തിനെത്തണം. ഫോണ്‍ 9645521711.
