AAK

സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങളെ പ്രൊഫ ആബിദ് ഹുസൈൻ സന്ദർശിച്ചു

മഹ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളെ സന്ദർശിച്ച് പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ.രാവിലെ അക്കാദമിയിലെത്തിയ പ്രൊഫ ആബിദ് ഹുസൈൻ തങ്ങളെ മഹ്ദിന് ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ ഖലീൽ തങ്ങൾ മഹ്ദിന് ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

1 st paragraph

മഹ്ദിന് അക്കാദമിയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചുമുള്ള ആശയങ്ങൾ ബുഖാരി തങ്ങൾ ആബിദ് തങ്ങളുമായി പങ്കുവച്ചു.സാമൂഹിക കുടുംബ വിഷയങ്ങൾ ചർച്ചയായ സന്ദർശനം സൗഹൃദം പുതുക്കുന്നതും ഏറെ ഹൃദ്യവുമായിരുന്നു

യു.ഡി. എഫ് കൺവീനർ സലാം വളാഞ്ചേരി, കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ , സയ്യിദ് അബ്ദുറഹിമാൻകുഞ്ഞി തങ്ങൾ എന്നിവരും കൂടെയു ണ്ടായിരുന്നു

2nd paragraph