AAK

ആബിദ് ഹുസൈൻ തങ്ങളുടെ മൂന്നാംഘട്ട പര്യടനത്തിന് ഇന്ന്(വെള്ളി) എടയൂരിൽ തുടക്കം.

കോട്ടക്കൽ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളുടെ മൂന്നാംഘട്ട പര്യടനത്തിന് ഇന്നു തുടക്കം.

1 st paragraph

വാഹന പര്യടനവും റോഡ് ഷോയും ഉൾപ്പെട്ടതാണ് മൂന്നാംഘട്ട പര്യടനം. നേരത്തെ ഒന്നും രണ്ടും ഘട്ടങ്ങൾ രോഗികൾ, പ്രധാന പ്രവർത്തകർ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു.

വാഹന പര്യടനം ഇന്ന്(27-3-26) രാവിലെ 8. 30ന് എടയൂർ പഞ്ചായത്തിലെ വടക്കുംപുറത്ത് നിന്നും ആരംഭിക്കും
തുടർന്ന്
08.50. ന് ചേനാടൻകുളമ്പ്,
9:10 ന് നമ്പൂതിരിപ്പടി 9.30 ന് സി.കെ പാറ,
9.50 ന് ചെറ്റാർചോല
10.10 ന് വലാർത്തപ്പടി 10.30 ന് തിണ്ടലം,
10.50 ന് കക്കൻചിറ

2nd paragraph

ഉച്ചക്ക് ശേഷം
3.00 ന് മൂന്നാക്കൽ
03.20 ന് മാവണ്ടിയൂർ
3:40 ന് വായനശാല
4.00 ന് ചെമ്മലക്കുന്ന്
4.30 ന് മണ്ണത്ത്പറമ്പ്
4.50 ന് എടയൂർ
5 10 ചീനിച്ചോട്
5.30ന് വട്ടപ്പറമ്പ്
5.50 ന് പൂക്കാട്ടിരി
06:10 ന് അത്തിപ്പറ്റ
6.30 ന് പുന്നാംചോല
7.00 ന് അമ്പലസിറ്റി
7.20 ന് ഇല്ലത്തപ്പടി
7.40 ന് പൂവ്വത്തുംതറ
പര്യടനം റോഡ് ഷോ യോടെ സമാപിക്കും