നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 95 പേര് മത്സര രംഗത്ത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ ജില്ലയിലെ മത്സര ചിത്രം വ്യക്തമായി. 16 നിയോജക മണ്ഡലങ്ങളിലായി ആകെ 95 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. സ്വതന്ത്രര്‍ ഉള്‍പ്പടെ സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അതത് വരണാധികാരികള്‍ അനുവദിച്ചു. ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേര് വിവരങ്ങളും പാര്‍ട്ടിയും ചിഹ്നവും

കൊണ്ടോട്ടി
1. ടി.പി. അഷ്റഫലി (മുസ്ലിംലീഗ്) -ഏണി
2. കീരന് എന്‍.കെ. (ബി.എസ്.പി) -ആന
3. ഡോ. പി. ജിജി (സി.പി.ഐ.എം) -ചുറ്റികയും അരിവാളും നക്ഷത്രവും
4. പി. സുബ്രഹ്മണ്യന് (ബി.ജെ.പി) -താമര
5. അബ്ദുള്‍ ഖാദര്‍ ബിച്ചാവ (എസ്.ഡി.പി.ഐ) -കത്രിക

ഏറനാട്
1. കൃഷ്ണന് തച്ചണ്ണന്‍ (ബി.എസ്.പി) -ആന
2. പി.കെ. ബഷീര്‍ (മുസ്ലിം ലീഗ്) -ഏണി
3. അഡ്വ. എന്‍. ശ്രീപ്രകാശ് (ബിജെപി) -താമര
4. അഡ്വ. ഷഫീര്‍ കിഴിശ്ശേരി (സി.പി.ഐ) -ധാന്യക്കതിരും അരിവാളും
5. ചെമ്മല യൂസുഫ് അലി (എസ്.ഡി.പി.ഐ) -കത്രിക
6. മുജീബ് റഹ്മാന് (സ്വതന്ത്രന്) -ജനല്‍
നിലമ്പൂര്‍
1. ജയ്സല്‍ മാളിയേക്കല്‍ (ആം ആദ്മി പാര്‍ട്ടി) -ചൂല്
2. ആര്യാടന് ഷൗക്കത്ത് (കോണ്‍ഗ്രസ്) -കൈ
3. ഗിരീഷ് മേക്കാട്ട് – (ബി.ഡി.ജെ.എസ്) -തെങ്ങിന്‍തോട്ടം
4. യു. ഷറഫലി (സ്വതന്ത്രന്) -കത്രിക
വണ്ടൂര്‍
1. എ.പി. അനില്‍ കുമാര്‍ (കോണ്‍ഗ്രസ്) -കൈ
2. ഡോ. കെ.കെ. ദാമോദരന്‍ (സി.പി.ഐ.എം) -ചുറ്റികയും അരിവാളും നക്ഷത്രവും
3. അനില്‍ കുമാര്‍ s/o കുട്ടന് (സ്വതന്ത്രന്) -പെന്‍ സ്റ്റാന്‍ഡ്
4. കുമാര ദാസ് (സ്വതന്ത്രന്) -കത്രിക
മഞ്ചേരി
1. അഡ്വ. പി.പി.എ സഗീര്‍ (ആം ആദ്മി പാര്‍ട്ടി) -ചൂല്
2. പത്മശ്രീ അജിത്ത് (ബി.ജെ.പി) -താമര
3. അഡ്വ. എം. റഹ്മത്തുള്ള (മുസ്ലിംലീഗ്) -ഏണി
4. ബിപിന്‍ ബെന്‍സണ്‍ ജോസഫ് (സ്വതന്ത്രന്) -ബേബി വാക്കര്‍
5. വി.എം. മുസ്തഫ (സ്വതന്ത്രന്) -കത്രിക
പെരിന്തല്‍മണ്ണ
1. നജീബ് കാന്തപുരം (മുസ്ലിംലീഗ്) -ഏണി
2. അഡ്വ. കെ.പി. ബാബുരാജ് (ബി.ജെ.പി) -താമര
3. വി.പി. മുഹമ്മദ് ഹനീഫ (സി.പി.ഐ.എം) -ചുറ്റികയും അരിവാളും നക്ഷത്രവും
4. അബ്ദുള്‍ നജീബ് s/o മുഹമ്മദ് (സ്വതന്ത്രന്) -പ്ലേറ്റ് സ്റ്റാന്‍ഡ്
5. അബ്ദുള്‍ നജീബ് s/o വീരാപ്പു (സ്വതന്ത്രന്) -റേസര്‍
6. നജീബ് (സ്വതന്ത്രന്) -ഓടക്കുഴല്‍
7. മുഹമ്മദ് ഹനീഫ പി s/o അലവി (സ്വതന്ത്രന്) -ഉരകല്ലും കുഴവിയും
8. ഹനീഫ (സ്വതന്ത്രന്) -പായ് വഞ്ചിയും തുഴക്കാരനും
മങ്കട
1. മഞ്ഞളാംകുഴി അലി (മുസ്ലിംലീഗ്) -ഏണി
2. ലിജോയ് പോള്‍ (ബി.ജെ.പി) -താമര
3. കുന്നത്ത് മുഹമ്മദ് s/o ആലി ഹാജി (സ്വതന്ത്രന്) -ട്രക്ക്
4. മുഹമ്മദ് കുന്നത്ത് s/o മൊയ്തീന് (സ്വതന്ത്രന്) -ബാറ്റ്
മലപ്പുറം
1. അബൂബക്കര്‍ (ബക്കര്‍ കുണ്ടുപുഴക്കല്‍) (ആം ആദ്മി പാര്‍ട്ടി) -ചൂല്
2. അശ്വതി ഗുപ്തകുമാര്‍ (ബി.ജെ.പി) -താമര
3. പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്) -ഏണി
4. കെ.ടി മുജീബ് റഹ്മാന് (എന്‍.സി.പി-ശരത്ചന്ദ്ര പവാര്‍) -കാഹളം മുഴക്കുന്ന മനുഷ്യന്
5. അഡ്വ. സാദിഖ് നടുത്തൊടി (എസ്.ഡി.പി.ഐ) -കത്രിക
6. അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ ഒ.പി.കെ (സ്വതന്ത്രന്) – ബക്കറ്റ്
7. അബ്ദുല്‍സലാം കെ.പി (സ്വതന്ത്രന്) -പ്രഷര്‍ കുക്കര്‍
8. ശ്രീധരന് (സ്വതന്ത്രന്) -വളകള്‍
വേങ്ങര
1. ജയകൃഷ്ണന് വി.എന്‍ (ബി.ജെ.പി)-താമര
2. കെ.എം. ഷാജി (മുസ്ലിം ലീഗ്)- ഏണി
3. അബ്ദുള്‍ റഫീഖ് ചെമ്പന്‍ (സ്വതന്ത്രന്)-ഫുട്ബോള്‍ കളിക്കാരന്
4. സബാഹ് കുണ്ടുപുഴക്കല്‍ (സ്വതന്ത്രന്)- കത്രിക
5. യു.പി. ഷാജി (സ്വതന്ത്രന്)- ബക്കറ്റ്
6. കെ.എം. ഷാജി ഷൈമാലയം (സ്വതന്ത്രന്)- ജനവാതില്‍
വള്ളിക്കുന്ന്
1. അബ്ദുള്‍ അസീസ് കടലുണ്ടി (ആം ആദ്മി പാര്‍ട്ടി) – ചൂല്
2. ടി.വി. ഇബ്രാഹിം (മുസ്ലിം ലീഗ്)- ഏണി
3. പ്രേം കുമാര്‍ (പ്രേമന് മാസ്റ്റര്‍) (ബിജെപി)- താമര
4. അഡ്വ. മുസ്തഫ (സ്വതന്ത്രന്) – ടെലിവിഷന്‍
5. മുഹമ്മദ് അസ്ലം വി.പി – (സ്വതന്ത്രന്) – ഗ്യാസ് സിലിണ്ടര്‍
6. മുഹമ്മദ് മുസ്തഫ പാമങ്ങാടന്‍ (സ്വതന്ത്രന്) – കത്രിക
തിരൂരങ്ങാടി
1. അജിത് കൊളാടി (സി.പി.ഐ)- ധാന്യക്കതിരും അരിവാളും
2. പി.എം.എ സമീര്‍ (മുസ്ലിംലീഗ്)-ഏണി
3. മൂസ ജാറത്തിങ്ങല്‍ (ആം ആദ്മി പാര്‍ട്ടി)-ചൂല്
4. റിജു സി രാഘവ് (ബി.ജെപി) താമര
5. ഹമീദ് വി (എസ്.ഡി.പി.ഐ) – കത്രിക
താനൂര്‍
1. ദീപ പുഴക്കല്‍ (ബി.ജെ.പി) -താമര
2. പി.കെ നവാസ് (മുസ്ലിം ലീഗ്) -ഏണി
3. പി.പി നവാസ് s/o കുഞ്ഞിമുഹമ്മദ് (സ്വതന്ത്രന്) -ബാറ്ററി ടോര്‍ച്ച്
4. മുഹമ്മദ് സമീര്‍ നറുങ്ങല്‍ പറമ്പില്‍ ഹൗസ് (സ്വതന്ത്രന്) -ബക്കറ്റ്
5. മുഹമ്മദ് സമീര്‍ ടി തിരുത്തിയില്‍ ഹൗസ് (സ്വതന്ത്രന്) -ട്രക്ക്
6. സമീര്‍ ടി (സ്വതന്ത്രന്) -കത്രിക
തിരൂര്‍
1. വി. അബ്ദുറഹിമാന് (സി.പി.ഐ.എം)-ചുറ്റിക അരിവാള്‍ നക്ഷത്രം
2. കബീര്‍ എന്ന ഷമീര്‍ കുറ്റൂര്‍ (ആം ആദ്മി പാര്‍ട്ടി) -ചൂല്
3. കെ. നാരായണന് മാസ്റ്റര്‍ (ബി.ജെ.പി) -താമര
4. കുറുക്കോളി മൊയ്തീന് (മുസ്ലിംലീഗ്) -ഏണി
5. ഡോ. എസ്. അലീന (എസ്.യു.സി.ഐ-കമ്മ്യൂണിസ്റ്റ്) -ബാറ്ററി ടോര്‍ച്ച്
6. സിയാദ് കൂടിയത്ത് (സോഷ്യലിസ്റ്റ് പാര്‍ട്ടി-ഇന്ത്യ) -കപ്പല്‍
7. അബ്ദുറഹിമാന്(സ്വതന്ത്രന്)-ഡിഷ് ആന്റിന
8. അബ്ദുറഹിമാന് ട/ീ കുഞ്ഞാവ (സ്വന്തന്ത്രന്‍) -ബൈ സൈക്കിള്‍ പമ്പ്
9. മൊയ്തീന് കൂമുള്ളി പറമ്പില്‍ (സ്വതന്ത്രന്) – ടിവി റിമോട്ട്
കോട്ടക്കല്‍
1. പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ (മുസ്ലിംലീഗ്) -ഏണി
2. പ്രീതി കോഞ്ചത്ത് (സി.പി.ഐ.എം) -ചുറ്റികയും അരിവാളും നക്ഷത്രവും
3. അഡ്വ. അബ്ദുള്‍ മജീദ് (എസ്.ഡി.പി.ഐ) -കത്രിക
4. സുബ്രഹ്മണ്യന് സി (ബി.ഡി.ജെ.എസ്) -തെങ്ങിന്‍തോട്ടം
5. പ്രീതി കെ.പി w/o ബാബുരാജന് (സ്വതന്ത്ര) -ഡിഷ് ആന്റിന
6. മുഹമ്മദ് റാഫി (സ്വതന്ത്രന്) -സിസിടിവി ക്യാമറ
തവനൂര്‍
1. അഡ്വ. വി.എസ്. ജോയി (കോണ്‍ഗ്രസ്)- കൈ
2. രവി തേലത്ത് (ബി.ജെ.പി)- താമര
3. അബ്ദുള്‍ ജലീല്‍ (എസ്.ഡി.പി.ഐ)- കത്രിക
4. അബ്ദുള്‍ ജലീല്‍ കെ.ടി. (സ്വതന്ത്രന്)- ബലൂണ്‍
5. ഡോ. കെ.ടി. ജലീല്‍ – (സ്വതന്ത്രന്) – ട്രക്ക്
പൊന്നാനി
1. കെ.പി. നൗഷാദ് അലി (കോണ്‍ഗ്രസ്)- കൈ
2. അഡ്വ. എം.കെ. സക്കീര്‍ (സി.പി.ഐ.എം)- ചുറ്റിക അരിവാള്‍ നക്ഷത്രം
3. അന്‍വര്‍ പഴഞ്ഞി (എസ്.ഡി.പി.ഐ) – കത്രിക
4. മനീഷ് ജനകീയം (ബി.ഡി.ജെഎസ്)- തെങ്ങിന് തോട്ടം
5. നൗഷാദലി (സ്വതന്ത്രന്)- ചെരുപ്പ്
6. സക്കീര്‍ s/o ഇല്ല്യാസ് (സ്വതന്ത്രന്)-ബക്കറ്റ്
7. സക്കീര്‍ s/o മുഹമ്മദ് (സ്വതന്ത്രന്)- കട്ടിംഗ് പ്ലെയര്‍
8. സഗീര്‍ എം.കെ (സ്വതന്ത്രന്)- പായ്വഞ്ചിയും തുഴക്കാരനും
