Shobika

എൽ ഡി ഫ് തിരൂർ മണ്ഡലം സ്ഥാനാർഥി വി അബ്ദുറഹിമാൻ വനിത റോഡ് ഷോയിൽ പങ്കെടുത്തു

 

എൽ ഡി എഫ് തിരൂർ മണ്ഡലം സ്ഥാനാർത്ഥി വി അബ്ദുറഹിമാനെ വിജയിപ്പിക്കണ മെന്നാഹ്വാനം ചെയ്താണ് വിമൺ വിത്ത് എൽഡിഎഫ് എന്ന പേരിൽ വനിതാ റോഡ് ഷോ നടത്തിയത്.

1 st paragraph

വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൂങ്ങോട്ടുകുളത്ത് നിന്നാണ് വനിതാ റോഡ് ഷോ ആരംഭിച്ചത് നൂറ് കണക്കിന് സ്തീകൾ അണി നിരന്ന റോഡ് ഷോ നഗരം ചുറ്റി ബസ് സ്റാൻ്റ് പരിസരത്ത് സമാപിച്ചു. സമാപന യോഗത്തിൽ വി അബ്ദുറഹിമാൻ സംസാരിച്ചു എംഇ വൃന്ദ സ്വാഗതം പറഞ്ഞു. റോഡ് ഷോക്ക് പി പുഷപ ,പി വസന്ത , കെ പ്രവീണ,
ഗീത പള്ളിയേരി,ചിത്ര, ജാനകി , നുസ്റത്ത്, ബേബി, ഷീബ, കമലു , മീരാ ഭായ് എന്നിവർ നേതൃത്വം നൽകി

 

2nd paragraph