Bridal

നീറ്റ് ചോദ്യ പേപ്പർ ചോർച്ച:ഉന്നത തല അനേഷണം വേണം:AHSTA

മലപ്പുറം:നീറ്റ് ചോദ്യ പേപ്പർ ചോർച്ച സാധാരണ വിദ്യാർഥികളുടെ ജീവിത സപ്നങ്ങളെതകർക്കുന്നതാണെന്നുംകുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ സ്വീകരിക്കണമെന്നും എ എച്ച് എസ് ടി എ മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയത്തിൽ അവശിപ്പെട്ടു . തുടർച്ചയായി നടക്കുന്ന ചോദ്യ പേപ്പർ ചോർച്ച പരീക്ഷ നടത്തിപ്പിന്റെ വിശാസ്യതയെ ബാധിച്ചിരിക്കുന്നു എന്നും ഇത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയേബാധിച്ചിരിക്കുന്നു എന്നും കമ്മിറ്റി പറഞ്ഞു.

1 st paragraph

യോഗം സംസ്ഥാന ട്രഷറർ യുടി. അബൂബക്കർ ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് ജോസ് , എക്സിക്യൂടിവ് വികെ. രഞ്ജിത്, പി ഇഫ്തികരുദ്ദീൻ , ഡോക്ടർ. പ്രദീപ്കുമാർ , എസി . പ്രവീൺ , കെ. ഷാം,കെ,ഷറീന, പി . ഉണ്ണികൃഷ്ണൻ , കെ. സുബൈർ എന്നിവര് സംസാരിച്ചു.