പരപ്പനങ്ങാടി ഗവ. സ്പെഷ്യല്‍ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററില്‍ സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

പരപ്പനങ്ങാടി ഗവ. സ്പെഷ്യല്‍ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററില്‍ 2026-27 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ട് വര്‍ഷമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. പ്ലസ്ടു ആണ് യോഗ്യത. https://rehabcouncil.nic.in എന്ന വെബ്സൈറ്റ് വഴി ഓഗസ്റ്റ് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 9633675679, 7306374674.
