Main Banner

മഞ്ചേരി ഗവ.ഹോമിയോ ആശുപത്രിയില്‍ നഴ്‌സ് അഭിമുഖം

മഞ്ചേരി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നഴ്‌സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ ഏഴിന് രാവിലെ 10-ന് മഞ്ചേരി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നടക്കും. ജി.എന്‍.എം, ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ എം.എസ്.സി നഴ്‌സിങ് ആണ് യോഗ്യത.

1 st paragraph

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-9446314406.