Main Banner

മുട്ടിൽ മരംമുറി കേസ്: വനംവകുപ്പിന്റെ കുറ്റപത്രം മടക്കി ബത്തേരി കോടതി

വയനാട്: മുട്ടിൽ മരം മുറികേസിൽ വനംവകുപ്പ് നൽകിയ കുറ്റപത്രം മടക്കി കോടതി. ബത്തേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയിരിക്കുന്നത്.

1 st paragraph

ആവശ്യമായ രേഖകൾ കുറ്റപത്രത്തൊടൊപ്പം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. വനത്തിൽ നിന്നാണോ മരം മുറിച്ചതെന്ന കാര്യത്തിൽ കുറ്റപത്രത്തിൽ വ്യക്തതയില്ല. ഈമാസം 17നാണ് വനംവകുപ്പ് ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.