Main Banner

സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് വ്യക്തിഗത വായ്പ

​കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (കെ.എസ്.ബി.സി.ഡി.സി) ജില്ലയിലെ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് വ്യക്തിഗത വായ്പ നൽകുന്നു. ഒൻപത് ശതമാനം മുതൽ 11 ശതമാനം വരെയാണ് പലിശ നിരക്ക്.

1 st paragraph

​കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം മുണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന കെ.എസ്.ബി.സി.ഡി.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടുകയോ കോർപ്പറേഷന്റെ വെബ്സൈറ്റായ ksbcdc.com ലെ ‘ജാലകം’ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. ഫോൺ: 0483 2734114, 2734115.