Fincat

തുഞ്ചൻ കോളേജിൽ സീറ്റൊഴിവ്  

തിരൂർ: തുഞ്ചൻ മെമ്മോറിയൽ ഗവ. കോളെജിൽ വിവിധ ഡിപ്പാർട്ടുമെൻ്റുകളിൽ താഴെപ്പറയുന്ന ഒഴിവുകൾ പ്രതീക്ഷിക്കുന്നു.

*എം.എ. അറബി*

ഇ.ടി.ബി, ഇ ഡബ്ളിയൂ എസ്, ഒ ബി എച്ച് , എസ് സി, എസ് ടി, ഒ.ഇ.സി

*എം. എ. മലയാളം*

ഇ ഡബ്ളിയൂ എസ്,

എസ് ടി.

*എം എസ് സി മാത്സ്*

ഇ ഡബ്ളിയൂ എസ് ,എസ് സി, എസ് ടി, ഒ.ഇ.സി

*എം കോം*

എസ് ടി.

ഇ ഡബ്ളിയൂ എസ്, ഒ.ഇ.സി

ഈ കാറ്റഗറികളിൽ അഡ്മിഷന് അർഹതയുള്ളവരും കാലിക്കറ്റ് യൂനിവേഴ്സിറ്റി പി ജി ക്യാപ് രജിസ്ട്രേഷനുള്ളവരുമായ വിദ്യാർത്ഥികൾ ആഗസ്റ്റ് 7, 8 തിയ്യതികളിൽ കോളെജ് ഡിപ്പാർട്ടുമെൻ്റുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം റിപ്പോർട്ട് ചെയ്യേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.