Fincat

ഹയർ സെക്കൻൻ്ററി തുല്യത കോഴ്സുകളുടെ മുനിസിപ്പൽ തല ഉദ്ഘാടനം നിർവ്വഹിച്ചു.

വളാഞ്ചേരി. സാക്ഷരത മിഷനും പൊതുവിദ്യാഭ്യസവകുപ്പും ചേർന്നു നടപ്പിലാക്കുന്ന പത്താം തരം ഹയർ സെക്കൻൻ്ററി തുല്യത കോഴ്സുകളുടെ മുനിസിപ്പൽ തല ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവഹിച്ചു,

1 st paragraph

വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. മുൻ വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ട് മുൻ വാർഡ് കൗൺസിലറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ

 

2nd paragraph

ഫാത്തിമ കുട്ടി ചെയർമാന് നൽകി. കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, പഠിതാക്കൾ, വാർഡ് സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.