റെയില്‍വേ ഗേറ്റ് അടച്ചിടും
റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പെരിന്തല്‍മണ്ണ- നിലമ്പൂര്‍ റോഡില്‍ ലെവല്‍ ക്രോസ് നമ്പര്‍ 8, സെപ്റ്റംബര്‍ 9 ന് രാവിലെ എട്ട് മുതല്‍ സെപ്റ്റംബര്‍ 10 ന് രാത്രി എട്ട് വരെ അടച്ചിടും. വാഹനങ്ങള്‍ പട്ടിക്കാട്-വലമ്പൂര്‍ ഓരാടംപാലം വഴിയോ പാണ്ടിക്കാട്- മേലാറ്റൂര്‍-പെരിന്തല്‍മണ്ണ റോഡ് വഴിയോ പോകണം.