തിരൂർ വെട്ടം പരിയാപുരം കടവത്ത് ചെറയപ്പറമ്പിൽ പരേതനായ ആലായൻ കുട്ടി എന്ന കുച്ചിരി എന്നവരുടെ മകൻ കുഞ്ഞർമുട്ടി(74) എന്നവർ മരണപ്പെട്ടിരിക്കുന്നു, റിട്ടേർഡ് എഫ്.സി.ഐ ഉദ്യോഗസ്ഥനാണ്.
ഭാര്യ സക്കീന, മക്കൾ മുംതാസ്, ഷാനവാസ്, ഷമി ഫാത്തിമ, മരുമക്കൾ: അനസ് (വളാഞ്ചേരി), ഹഫ്സിദ, റിയാസ് (ചങ്ങരംകുളം).
കബറടക്കം ഇന്ന് രാവിലെ 10:30 ന് പരിയാപുരം ജുമാമസ്ജിദിൽ