Main Banner

അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഔദ്യോഗിക അതിഥിയായി മുഖ്യമന്ത്രി വി.ഡി. സതീശൻ

ഷാർജ: ലോകമെമ്പാടുമുള്ള പ്രമുഖ എഴുത്തുകാരും ചിന്തകരും പ്രഭാഷകരും ഒത്തുചേരുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ.
​നവംബർ 4 മുതൽ 15 വരെ ഒമാനിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക അതിഥിയായി പങ്കെടുക്കുന്നത്.

1 st paragraph

പ്രമുഖ എഴുത്തുകാരൻ, മുഖ്യമന്ത്രി എന്നീ നിലകളിലാണ് അദ്ദേഹം ഈ ആഗോള സാഹിത്യോത്സവത്തിൽ സാന്നിധ്യമറിയിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 124 പ്രതിനിധികളും 106 വിശിഷ്ടാതിഥികളുമാണ് ഇത്തവണ മേളയിൽ അണിനിരക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ജർമ്മനി ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ പ്രമുഖ സാഹിത്യ-സാംസ്കാരിക നായകന്മാർക്കൊപ്പമാണ് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക അതിഥികളുടെ മുൻനിരയിൽ മുഖ്യമന്ത്രിക്ക് ഇടം ലഭിച്ചിരിക്കുന്നത്. എഴുത്തുകാരന്റെയും ഭരണാധികാരിയുടെയും റോളിൽ അദ്ദേഹം നടത്തുന്ന പങ്കാളിത്തം പ്രവാസി സമൂഹത്തിനിടയിലും സാംസ്കാരിക ലോകത്തും വലിയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള ഒരു മുഖ്യമന്ത്രിക്ക് ഷാർജ രാജ്യാന്തര പുസ്തകമേളയിലേക്ക് ഔദ്യോഗിക ക്ഷണം ലഭിക്കുന്നത് ഇതാദ്യമായാണ്. മേളയുടെ പ്രധാന വിദേശ അതിഥികളുടെ ഔദ്യോഗിക പട്ടികയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ പേരും ചിത്രവും ഷാർജ ബുക്ക് അതോറിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്.

 

2nd paragraph