മദ്രാസി ഉള്‍പ്പെടെ ഈ ആഴ്ചയില്‍ എത്തുന്നു ഒടിടിയിലെത്തുന്നു കിടിലൻ സിനിമകള്‍: 13 റിലീസുകള്‍
പൂജാ അവധിക്കാലം കിടിലൻ സിനിമകള്‍ക്കൊപ്പം ആസ്വദിക്കാം. ഈ ആഴ്ച ഒടിടിയിലേക്കെത്തുന്നത് കാണാൻ കാത്തിരുന്ന കിടിലൻ സിനിമകള്‍.ഓണക്കാലത്ത് റിലീസായ ഹൃദയപൂർവം, ഓടും കുതിര ചാടും കുതിര മുതലായ സിനിമകള്‍ കഴിഞ്ഞയാഴ്ച ഒടിടിയെലെത്തിയിരുന്നു. ഓണക്കാലത്ത് തന്നെ റിലീസായ ശിവകാർത്തികേയന്റെ മദ്രാസിയും ഈ ആഴ്ച ഒടിടിയിലെത്തുകയാണ്.
എ ആർ മുരഗദോസ് സംവിധാനം ചെയ്ത ശിവകാർത്തികേയൻ നായകനായി എത്തിയ പടം 100 കോടി ക്ലബില്‍ കയറിയിരുന്നു. വിദ്യുത് ജമാല്‍, ബിജു മേനോൻ, രുക്മിണി വസന്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 1-ാം തീയതി നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
• സാഹസം – ഒക്ടോബർ 1 | സണ്‍ നെക്സ്റ്റ് (മലയാളം)
• സസ്പെൻഡഡ് ടൈം – സെപ്തംബർ 30 | പ്രൈം വീഡിയോ (ഇംഗ്ലീഷ്)
• Rurouni Kenshin S2 – ഒക്ടോബർ 4 | നെറ്റ്ഫ്ലിക്സ് (ജാപ്പനീസ്)
• The Game: You Never Play Alone – ഒക്ടോബർ 2 | നെറ്റ്ഫ്ലിക്സ് (തമിഴ്/ഹിന്ദി)
• ചെക്മേറ്റ് – ഒക്ടോബർ 2 | സീ 5 (മലയാളം)
• Ranma1/2: Season 2 – ഒക്ടോബർ 4 | നെറ്റ്ഫ്ലിക്സ് (ഇംഗ്ലീഷ്)
• Werewolves – ഒക്ടോബർ 3| ഹുലു (ഇംഗ്ലീഷ്)
• Genie: Make A Wish – ഒക്ടോബർ 3 | നെറ്റ്ഫ്ലിക്സ് (കൊറിയൻ)
• ദാകുൻ ദാ മുണ്ട 3 – ഒക്ടോബർ 2 | സീ5 (പഞ്ചാബി)
• Suspended Time – സെപ്തംബർ 30 | പ്രൈം വീഡിയോ (ഇംഗ്ലീഷ്)
• ഡ്യൂഡ്സ് സീസണ്‍ 1- ഒക്ടോബർ 2 | നെറ്റ്ഫ്ലിക്സ് (സീരീസ്)
• Rabbit Trap – സെപ്തംബർ 30 | പ്രൈം വീഡിയോ (ഇംഗ്ലീഷ്)