ബാഴ്‌സലോണയുടെ വലനിറച്ച് സെവിയ്യ; ലാ ലിഗയില്‍ വമ്പന്‍ പരാജയം
ലാ ലിഗ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി ബാഴ്‌സലോണ. സെവിയ്യയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോലുകള്‍ക്കാണ് ബാഴ്‌സലോണ് മുട്ടുകുത്തിയത്. സെവിയ്യയ്ക്ക് വേണ്ടി അലെക്‌സിസ് സാഞ്ചസ്, ഐസാക് റൊമേറോ, ഹോസെ എയ്ഞ്ചല്‍ കാര്‍മോണ, അകോര്‍ ആഡംസ് എന്നിവര്‍ വലകുലുക്കിയപ്പോള്‍ മാര്‍കസ് റാഷ്‌ഫോര്‍ഡ് ബാഴ്‌സയുടെ ആശ്വാസഗോള്‍ നേടി.