വമ്പന്‍ ഓഫറുകള്‍; ഓക്‌സിജനില്‍ ഏന്‍ഡ് ഓഫ് സീസണ്‍ സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ ആന്‍ഡ് ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് തങ്ങളുടെ സീസണിലെ സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍ പ്രഖ്യാപിച്ചു. ഓണത്തിന് നടത്തിയ ബള്‍ക്ക് പര്‍ച്ചേസില്‍ ലഭിച്ച അധിക ആനുകൂല്യങ്ങള്‍ ഈ സ്റ്റോക്ക് ക്ലിയറന്‍സ് സെയിലിലൂടെ കസ്റ്റമേഴ്‌സിന് നേരിട്ട് നല്കുന്നു. വിവിധ പ്രോഡക്റ്റുകള്‍ക്ക് പകുതി വിലയില്‍ കൂടുതല്‍ വരെ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസ് ചെയ്യാവുന്നതാണ്.
ദീപാവലി പ്രമാണിച്ചു ബ്രാന്‍ഡുകള്‍ നേരിട്ട് അവതരിപ്പിക്കുന്ന പ്രത്യേക ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കുകളും ആനുകൂല്യങ്ങളും ഓക്‌സിജനിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വിവിധ തരം ടിവികള്‍, വാഷിംഗ് മെഷീനുകള്‍, റെഫ്രിജറേറ്ററുകള്‍, കിച്ചണ്‍ അപ്ലയന്‍സസ്, മൊബൈല്‍ ആക്‌സസ്സറീസ് തുടങ്ങി എല്ലാ പ്രമുഖ ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്കും ഈ ക്ലിയറന്‍സ് സെയിലില്‍ വിലക്കുറവ് ലഭ്യമാകും.
പര്‍ച്ചേസുകള്‍ സുഗമമാക്കാന്‍ ഓക്‌സിജന്‍ നിരവധി സാമ്പത്തിക പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ തുകയും ഒരുമിച്ച് നല്‍കാതെയും ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന ഒട്ടേറെ ബാങ്കുകളുടെ ഇഎംഐ സ്‌കീമുകള്‍ ലഭ്യമാണ്. അതോടൊപ്പം, ഉപഭോക്താക്കളുടെ പഴയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച മൂല്യം നല്‍കുന്ന എക്‌സ്‌ചേഞ്ച് ഓഫറുകള്‍ വഴി നിലവിലുള്ള പ്രോഡക്റ്റുകള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ഓക്‌സിജനിലുണ്ട്. തിരഞ്ഞെടുത്ത ബാങ്കിംഗ് പേയ്‌മെന്റുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകളും അധിക ലാഭം ഉറപ്പാക്കുന്നു.
ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ്, ഹോം അപ്ലൈന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ്, എയര്‍ കണ്ടീഷണറുകള്‍, എല്‍ ഇ ഡി ടിവികള്‍, വാഷിംഗ് മെഷീന്‍, മൊബൈല്‍ ആക്‌സസറീസ് എന്നി പ്രോഡക്റ്റുകള്‍ വമ്പിച്ച വിലക്കുറവിലാണ് ഉപഭോക്താക്കള്‍ക്ക് ഈ ദിവസങ്ങളില്‍ ലഭ്യമാക്കുന്നത്.