Fincat

ഗതാഗതം നിരോധിച്ചു

താനാളൂര്‍ – പുത്തനത്താണി റോഡില്‍ ആലിന്‍ചുവടില്‍ (വട്ടത്താണി താനാളൂരിനും ഇടയില്‍) കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 16 മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം നിരോധിച്ചു. ഈ റോഡിലൂടെയുള്ള വാഹനങ്ങള്‍ പുത്തന്‍തെരു – വെള്ളച്ചാല്‍ റോഡ് – ഒഴൂര്‍ പാണ്ടിമുറ്റം റോഡ് വഴി പോകണം.