Fincat

ഇരുപത് ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

ഷാര്‍ജ: അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി വീഡിയോഗ്രാഫര്‍ നിര്യാതനായി. വര്‍ഷങ്ങളായി ഷാര്‍ജയില്‍ വീഡിയോഗ്രാഫറായ സാം ബെന്‍ (46) ആണ് മരിച്ചത്. ഇരുപത് ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. കൊല്ലം ഇരവിപുരം സ്വദേശിയാണ്. സാം അടുത്തിടെ ഒരു വീഡിയോഗ്രഫി സ്ഥാപനം തുടങ്ങിയിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഭാര്യ ലീജ സാം, മക്കള്‍ ലിയ സാം, ആബേല്‍ സാം.

1 st paragraph