Fincat

ആയുധങ്ങൾ ഡിപ്പോസിറ്റ് ചെയ്യാൻ അറിയിപ്പ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലയിൽ ആയുധ ലൈസൻസ് കൈവശം വെക്കുന്നവർ തങ്ങളുടെ ആയുധം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ ഏഴു ദിവസത്തിനകം ഡിപ്പോസിറ്റ് ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. ആയുധം ഡെപ്പോസിറ്റ് ചെയ്യുന്നതിൽ നിന്നും ഇളവ് ലഭിച്ചവരല്ലാതെ, സമയബന്ധിതമായി ഡെപ്പോസിറ്റ് ചെയ്യാത്തവർക്ക് എതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

1 st paragraph