കാല്‍നട യാത്രക്കാരുടെ സുരക്ഷയെ മുൻ നിര്‍ത്തി സ്പെഷ്യല്‍ ഡ്രൈവിന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: കാല്‍നട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യല്‍ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്. ഡിസംബർ 22 മുതല്‍ ജനുവരി 31 വരെയാണ് പരിശോധന നടക്കുക.ക്രോസ് റോഡ് സെയിഫ് മൊബിലിറ്റില്‍ എന്ന പേരിലാണ് പരിശോധന. ഗതാഗത കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. പരിശോധനയില്‍ ഇരുചക്ര വാഹന യാത്രക്കാർക്കും മുൻതൂക്കം നല്‍കും.
