Fincat

കെമിക്കൽ രഹിത ഫ്രഷ് ഫിഷ് ഇനി വീട്ടിലെത്തും ; പൊന്നാനിയിൽ Wish4Fresh ൻ്റെ പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനം നിർവഹിക്കപ്പെട്ടു

ഉയർന്ന ഗുണ നിലവാരവും മികച്ച സർവീസും ലക്ഷ്യം വെച്ച് തുടക്കം കുറിച്ച Wish4 Fresh ഇനി ജനങ്ങളിലേക്ക്. പൊന്നാനി – ഗുരുവായൂർ റോഡിലെ പുളിക്യക്കടവ് കെ.കെ ജംഗ്ഷനിലാണ് പുതിയ ഔട്ട്ലെറ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്.
പൊന്നാനി ഹാർബറിൽ നിന്നും ലഭിക്കുന്ന മത്സ്യം കെമിക്കൽ ഇടാതെ ആവശ്യക്കാരിലേക്ക് എത്തിക്കുന്നു എന്നതാണ് wish4fresh ൻ്റെ പ്രത്യേകത.
ആവശ്യമനുസരിച്ച് വൃത്തിയാക്കിയും കട്ട് ചെയ്തും മത്സ്യം പ്രത്യേകം തയ്യാറാക്കിയ സുരക്ഷിതമായ പേക്കിംങിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

1 st paragraph

വിവാഹ പാർട്ടികൾ, ഹോട്ടലുകൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവർക്ക് ഹോൾസെയിൽ വിൽപനയും ഉണ്ടായിരിക്കും. ഔട്ട്ലെറ്റിൻ്റെ 5 കിലോമീറ്റർ പരിധിക്കുള്ളിൽ നിന്നും ഫിഷ് ഓർഡർ ചെയ്യുന്നവർക്ക് ഹോം ഡെലിവറി സൗജന്യമാണ്.

മിതമായ നിരക്ക് ഈടാക്കുന്നതോടൊപ്പം ഗുണനിലവാരത്തിൽ ഒട്ടും വീഴ്ച വരുത്താതെ ഒരു ജനകീയ ബ്രാൻഡ് ബിൽഡപ്പ് ചെയ്യുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് wish4fresh ഡയറക്ടർ ഷിഹാസ് കെ.പി പറഞ്ഞു.ഓർഡറുകൾക്കും ഡെയലിവെറിക്കുമായി ബന്ധപ്പെടേണ്ട നമ്പർ : +91 8848713434, 62389 05445

2nd paragraph