കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഒതുക്കുങ്ങൽ യൂണിറ്റ് ജനറൽ ബോഡി യോഗം
ഒതുക്കുങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഒതുക്കുങ്ങൽ യൂണിറ്റ് ജനറൽ ബോഡി യോഗം യൂത്ത് വിംഗ് ജില്ലാ പ്രസിഡൻ്റ് അക്രം ചുണ്ടയിൽ നിർവ്വഹിച്ചു.ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി, മജീദ് കാരയിൽ,
നൗഫൽ പയനീർ, സുമ്പൈർ ടി.കെ, അമീർ സേഫ്റ്റി, ബാവ ഫെയ്മസ് എന്നിവർ സംസാരിച്ചു. യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡൻ്റായി മജീദ് കാരയിലിനേയും, ജനറൽ സെക്രട്ടറിയായി നൗഫൽ പയനീറിനെയും, ട്രഷററായി ബാവ ഫെയ്മസിനേയും തെരെഞ്ഞെടുത്തു.