MX

വളാഞ്ചേരി MX വെഡ്ഡിംഗ് സെൻ്റർ ഉദ്ഘാടനം വ്യാഴാഴ്ച പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും

വളാഞ്ചേരി: MX വെഡ്ഡിംഗ് സെൻ്ററിൻ്റെ ആറാമത്തെ ഷോറൂം വളാഞ്ചേരി കാലിക്കറ്റ് റോഡിൽ ഫെബ്രുവരി 5 ന് രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് മാനേജ്മെൻ്റ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

1 st paragraph

ഇരുപതിനായിരത്തോളം square ഫീറ്റിൽ 3നിലകളിൽ ആയി ബ്രൈഡൽ സെക്ഷനുകളും ലേഡീഡ് ,കിഡ്സ് ,മെൻസ് വെയറുകളും റണ്ണിങ് മെറ്റീരിയൽ ഉൾപ്പെടെ വിശാലമായ കാർ പാർക്കിങ്ങോടു കൂടിയാണ് mx ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

22 വർഷത്തെ പാരമ്പര്യവും ആത്മവിശ്വാസത്തോടെയുമാണ് പാലക്കാട് ,തൃശൂർ ജില്ലകൾ താണ്ടി mx ഗ്രൂപ്പ് വളാഞ്ചേരിയിൽ എത്തുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ഡയമണ്ട് bangil ,ഗോൾഡ് കോയിൻ ഉൾപ്പെടെ നിരവധി സമ്മാനങ്ങളും ക്യാഷ് ബാക്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2nd paragraph