AAK

ടെന്‍ഡര്‍ ക്ഷണിച്ചു

അലിഗഢ് മുസ്ലിം യൂണിവേഴ്സ്റ്റിയുടെ മലപ്പുറം കേന്ദ്രത്തിന്റെ അധീനതയിലുള്ള റോഡിനായി ഏറ്റെടുത്തിട്ടുള്ള നാല് ഏക്കര്‍ ഭൂമിയില്‍ മൂന്ന് വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയില്‍ കൃഷി നടത്താന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.
ഏപ്രില്‍ ആറ് ഉച്ചയ്ക്ക് ഒന്ന് വരെ ടെന്‍ഡര്‍ സര്‍വകലാശാല ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് അലിഗഢ് മുസ്ലിം യൂണിവേഴ്സ്റ്റിയുടെ മലപ്പുറം സെന്ററില്‍ വച്ച് ലേലം നടക്കും. ഫോണ്‍-9961124211, 04933 229299.

1 st paragraph