AAK

സ്ഥാനാർത്ഥിയെ ചേർത്തുപിടിച്ച് വോട്ടർമാർ.ആവേശമായി ഇരിമ്പിളിയം പഞ്ചായത്ത് പര്യടനം.

വളാഞ്ചേരി:തങ്ങളുടെ ജനപ്രതിനിധി ഒരിക്കലൂടെ ജനവിധി തേടുന്നതിന്റെ സന്തോഷവും ആഹ്ലാദവും പങ്കുവെച്ച് സ്ഥാനാർഥിയെ സ്വീകരിച്ചു ഇരുമ്പിളിയത്ത് വോട്ടർമാർ.ഇന്നലെ നടന്ന കോട്ടക്കൽ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളുടെ ഇരുമ്പിളിയത്ത് പര്യടനം ആണ് സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും ഒരുപോലെ ആവേശവും ആത്മവിശ്വാസവും നൽകിയത്. വ്യക്തികളെയും പ്രവർത്തകരെയും നേരിൽ കണ്ടു കുടുംബ സംഗമങ്ങളിൽ പങ്കെടുക്കണമെന്ന് ഇന്നലെ സ്ഥാനാർഥി വോട്ട് അഭ്യർത്ഥന നടത്തിയത്.

1 st paragraph

രാവിലെ വളാഞ്ചേരിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും കോട്ടക്കലിലെ യുഡിഎഫ് യോഗവും കഴിഞ്ഞശേഷം ആണ് ഇരുമ്പിളിയം പഞ്ചായത്തിൽ പ്രചരണം ആരംഭിച്ചത്.തുടർന്ന് മങ്കേരി ഐഡിയൽ ഇൻ്റർനാഷണൽ സ്കൂളിലെത്തിയ ആബിദ് ഹുസൈൻ തങ്ങളെ അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.

പിന്നീട് മേച്ചേരി പറമ്പ് കുടുംബ സംഗമം, ആലുംകുടം,നീലാടപ്പാറ, എന്നിവിടങ്ങളിൽ വിവിധ വ്യക്തികളെ സന്ദർശിച്ചു. കുടുംബ സംഗമങ്ങളിൽ സ്ത്രീകളുടെ ജനപങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു

2nd paragraph

ബഷീർ രണ്ടത്താണി,സലാം ചെമ്മുക്കൻ, കെ മുരളി, കെ.മാനുപ്പ മാസ്റ്റർ, യൂസുഫ് തറക്കൽ,ലത്തീഫ് ആലുംകുടം, റജുല നൗഷാദ്, സിപി ഉമ്മുകുൽസു ,
വി.ടി അമീർ, അബ്ദുറഹ്മാൻ ഹാജി, ഫൗസിയ ഗഫൂർ, കെ കെ. ഹംസ, തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.