Bridal

മേജര്‍ രവിയുടെ പ്രസ്താവനക്കെതിരേ ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി പിണറായി വിജയൻ

തിരുവനന്തപുരം: സംവിധായകൻ മേജർ രവിക്കെതിരേ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

1 st paragraph

നടനും ഇടത് എംപിയുമായിരുന്ന ഇന്നസെന്‍റിന് അന്ത‍്യോപചാരം അർപ്പിക്കാൻ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻ 56 കാറുകളുടെയും 560 പൊലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് എത്തിയെന്ന മേജർ രവിയുടെ പരാമർശത്തില്‍ അന്വേഷണം വേണമെന്നാണ് പിണറായി വിജ‍യൻ ആവശ‍്യപ്പെട്ടിരിക്കുന്നത്.

ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശാസ്ത്രീയമായി അന്വേഷിച്ച്‌ കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. പരാതി നല്‍കിയ കാര‍്യം പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഭ‍്യന്തര മന്ത്രിയെ കൂടാതെ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

2nd paragraph