Main Banner

കുടുംബശ്രീ-കില പദ്ധതികളിൽ നിന്ന് സിപിഎം നിയമനങ്ങൾ ഒഴിവാക്കാൻ നീക്കം; പിരിഞ്ഞ് പോകാൻ നിർദ്ദേശം, സ്റ്റേ വാങ്ങി ജീവനക്കാർ

മലപ്പുറം: കുടുംബശ്രീ, കില പദ്ധതികളിൽ നിന്ന് സിപിഎം നിയമനങ്ങൾ ഒഴിവാക്കാൻ നീക്കം. കിലയിലെ കരാർ കഴിഞ്ഞ 28 പേരോട് പിരിഞ്ഞ് പോകാൻ നിർദ്ദേശം നല്‍കി. പിന്നാലെ ജീവനക്കാർ സ്റ്റേ വാങ്ങി. മുപ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവർ അധിക പറ്റെന്നാണ് തദ്ദേശ വകുപ്പിന്‍റെ വിലയിരുത്തൽ. നിലവിൽ ജീവനക്കാരായി ഉള്ളവരിൽ പലരും ജോലിക്ക് പ്രാപ്തരല്ലാത്തവരാണെന്നും തദ്ദേശ വകുപ്പ് വിലയിരുത്തുന്നു.

1 st paragraph

അള്ളി പിടിച്ചിരിക്കുന്ന അട്ടകളെ എടുത്ത് പുറത്തിടുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി കെ എം ഷാജി പറഞ്ഞിരുന്നു.