Main Banner

പവർകട്ട് സമയം ഇന്ന്‌ മുതൽ നേരത്തെ അറിയാം; ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം

ലോഡ് ഷെഡിങ്ങിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം. ഒരാഴ്ച ഒരേ സമയം കട്ട് വേണമെന്നാണ് നിർദേശം. പവർകട്ട് സമയം ഇന്ന്‌ മുതൽ നേരത്തെ അറിയാം. ഈ സംവിധാനം ഇന്ന്‌ നിലവിൽ വരും.

1 st paragraph

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നിരുന്നു. പവർകട്ടിന് ഒന്നര മണിക്കൂർ മുൻപ് സന്ദേശം ലഭിക്കും.

ഇന്നലെ വൈദ്യുതി ആവശ്യകതയിൽ 700 മെഗാവാട്ടിന് മുകളിൽ കുറവുണ്ടായി. അതേസമയം പ്രതിസന്ധി കുറക്കാനായി ജലവൈദ്യുതി ഉൽപാദനം കൂട്ടി.

2nd paragraph