Main Banner

സിറ്റി ഏനുദ്ദീൻ കുട്ടി ഹാജി അനുസ്മരണം തിങ്കളാഴ്ച ജന്മനാട്ടിൽ

തിരൂർ. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സിറ്റി ഏനുദ്ദീൻ കുട്ടി ഹാജിയെ തിങ്കളാഴ്ച ജന്മനാട് അനുസ്മരിക്കുന്നു. പഞ്ചാര മൂല സി എച്ച് സെൻറർ സംഘടിപ്പിക്കുന്ന അനുസ്മരണയോഗം വൈകുന്നേരം നാലുമണിക്ക് വി .ഇ. എം. ഇക്ബലിന്റെ വീട്ടിലാണ് നടക്കുക.

1 st paragraph

അനുസ്മരണ സമ്മേളനത്തിൽ പിആർഡി മുൻ ജോയിന്റ് ഡയറക്ടർ പി. എ .റഷീദ്, ഡോ.കെ .അബ്ദുറഹ്മാൻ, അഡ്വക്കേറ്റ് എം. കെ .മൂസക്കുട്ടി, സമദ് കിണറ്റിങ്ങൽ നിറമരുതൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ തുടങ്ങിയവർ പങ്കെടുക്കും.