പ്രവാസി യു​വ​തി​യെ ക​ത്തി​കൊ​ണ്ട്​ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ അ​റ​സ്​​റ്റി​ലാ​യി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പ്രവാസി യു​വ​തി​യെ ക​ത്തി​കൊ​ണ്ട്​ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ അ​റ​സ്​​റ്റി​ലാ​യി

 

റുമൈതിയിലെ യുവതിയുടെ വീട്ടിൽ വെച്ചാണ് സംഭവം സ്​​ത്രീ​യു​ടെ വീ​ട്ടി​ൽ മു​റി വാ​ട​ക​ക്ക്​ എ​ടു​ത്ത്​ താസിച്ചിരുന്ന ഇന്ത്യക്കാരൻ ഭക്ഷണം സംബന്ധിച്ച തർക്കത്തിനൊടുവിലാണ് യുവതിയെ കുത്തിയത് .യുവതിയുടെ വീട്ടിൽ ഷെ​യ​റി​ങ്​ അ​ടി​സ്ഥാ​ന​ത്തി​ൽ താമസിച്ചിരുന്ന പ്ര​തി. ഭ​ക്ഷ​ണ​ത്തി​ന്​ കൂ​ടി പ​ണം നൽകിയിരുന്നു . എ​ന്നാ​ൽ, ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത​തി​നെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പ്രതി യുവതിയെ ഒമ്പത് തവണ കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു യുവതിയുടെ മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക്​ വ​കു​പ്പി​ന്​ കൈ​മാ​റി.