പൂച്ചയുടെ കടിയേറ്റ് 3 പേർക്ക് പരിക്ക്
വേങ്ങര ഇരിങ്ങല്ലൂർ തോണിക്കടവിൽ പൂച്ചയുടെ കടിയേറ്റ് 3 പേർക്ക് പരിക്കേറ്റു.
പി. അലി ഇഷാം (13), സി.രാജേന്ദ്രൻ (53), കെ.ഷംന (18) എന്നിവർക്കാണ് കടിയേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നൽകി.