പിണറായി വിജയൻ അർജുനന്റെ പുനർജന്മമാണെന്ന്; സ്വാമീ സന്ദീപാനന്ദഗിരി
അയ്യപ്പന്റെയും ദേവഗണങ്ങളുടേയും സംഖ്യ 99 ആണെന്ന് സ്വാമി സന്ദീപാനന്ദഗിരി കൾ ഫേസ്ബുക്കിൽ കുറിച്ചു
നിറവാർന്ന 9 9 ന്റെ രഹസ്യം.
പൌരാണിക ഭാരതീയ സങ്കൽപ്പത്തിൽ 9 നെ ബ്രഹ്മസംഖ്യ എന്നാണ് അറിയപ്പെടുന്നത്.
ഓങ്കാര പൊരുളായ അയ്യപ്പന്റെ സംഖ്യയും 9 തന്നെ.അയ്യപ്പനോടൊപ്പമുള്ള ദേവഗണങ്ങളുടെ സംഖ്യയും 9 തന്നെ.9 നോട് 9 ചേരുമ്പോൾ അതായത് അയ്യപ്പനും ദേവഗണങ്ങളും ചേർന്നാൽ 99.
സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
https://m.facebook.com/story.php?story_fbid=5779269882098131&id=117470098278166