കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി യുവതി മരണപ്പെട്ടു.

കുവൈറ്റ് സിറ്റി :കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി യുവതി മരണപ്പെട്ടു. കുവൈറ്റ് പ്രവാസി മലയാളിയും ചെന്നൈയിൽ കുടുംബസമേതം താമസക്കാരിയുമായിരുന്ന ലിജി ഗംഗാധരൻ (40) മരണപ്പെട്ടത്.

കുവൈത്തിലെ നിരവധി സൗഹൃദ കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു ലിജി

മലയാളീസ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻന്റെ പ്രവർത്തകയായിരുന്നു .മരണപ്പെട്ട ലിജി ഗംഗാധരന് രണ്ട് മക്കളുണ്ട്