തിരൂർ മണ്ഡലത്തിൽ നിയുക്ത എം.എൽ.എ ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
തിരൂർ: മണ്ഡലത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനം തുടങ്ങി. തിരൂർ മുനിസിപ്പാലിറ്റിയിലും, ആറ് ഗ്രാമപഞ്ചായത്തുകളിലും കോഓർഡിനേറ്റർമാരെ നിയമിച്ചു. ആവശ്യമുള്ളവർ താഴെ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കുറുക്കോളി മൊയ്തീൻ അറിയിച്ചു.
തിരൂർ- 7994755467,
വെട്ടം -86062 43627,
തലക്കാട്- 97462 29318,
തിരുന്നാവായ- 90204 41221,
വളവന്നൂർ- 98956 20151,
കൽപകഞ്ചേരി- 96330 68889,
ആതവനാട് - 96457 17272